1. പ്രവാക്

    1. വി.
    2. വാഗ്വൈഭവമുള്ള
  2. പരവുക2

    1. ക്രി.
    2. പരതുക
  3. പരവുക1

    1. ക്രി.
    2. വ്യാപിക്കുക
    3. പ്രചരിക്കുക
    4. ചിതറിവീഴുക
    5. പാടുക
  4. പൂർവിക

    1. വി.
    2. പണ്ടുള്ള, പുരാതനമായ
  5. പൗർവാ­ിക

    1. വി.
    2. പൂർവാ­ം സംബന്ധിച്ച
  6. പൗർവിക

    1. വി.
    2. പൂർവികമായ, പണ്ടുകഴിഞ്ഞ
  7. പുറവക

    1. നാ.
    2. പുറച്ചെലവ്
    3. പ്രത്യേക വക
  8. പൂർവക

    1. വി.
    2. മുമ്പുള്ള
    3. കൂടിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക