1. പ്രവാരണം

  1. നാ.
  2. തൃപ്തിപ്പെടുത്തൽ
  3. വിരോധം, എതിർപ്പ്
  4. ഫലേച്ഛയോടുകൂടി ചെയ്യുന്ന ദാനം, തുലാപുരുഷദാനം
 2. പ്രാവരണം

  1. നാ.
  2. പുതപ്പ്, മേൽപ്പുടവ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക