-
പ്രവാളം
- നാ.
-
പവിഴം
-
തളിര്
-
വീണയുടെ തണ്ട്
-
ഒരു മൃഗം
-
നാമ്പ്
-
പെരുവെള്ളം
- നാ.
-
വെള്ളപ്പൊക്കം. "പലതുള്ളി പെരുവെള്ളം" (പഴ.)