-
പ്രവാസം
- നാ.
-
വീടുവിട്ടുള്ള പാർപ്പ്
-
തത്കാലവിരഹം
-
സ്വയമേവ വിദേശത്തുപോയി പാർക്കൽ
-
പരിവാസം1
- നാ.
-
പാർപ്പിടം
-
താമസം
-
പരിവാസം2
- നാ.
-
സുഗന്ധം
-
പരവേശം1
- നാ.
-
പരവശത, പരക്കം, വെപ്രാളം
-
പരിവേഷം
- നാ.
-
സൂര്യചന്ദ്രന്മാരുടെചുറ്റും ചിലപ്പോൾകാണുന്ന (പ്രഭാ)വലയം
-
വൃത്തത്തെചുറ്റൽ
-
ചോറുംമറ്റും വിളമ്പിക്കൊടുക്കൽ
-
വൃത്തം, വൃത്തപരിധി
-
പരവേശം2
- നാ.
-
പരവേഷം
-
പ്രവേശം
- നാ.
-
വാതിൽ
-
അകത്തുകടക്കൽ