-
പ്രവാഹം
- നാ.
-
തുടർച്ച
-
വ്യാപാരം
-
വെള്ളത്തിൻറെയും മറ്റും ഇടവിടാതെയുള്ള ഒഴുക്ക്, നിരന്തര ഗതി
-
വേഗമുള്ള കുതിര
-
പരാവഹം
- നാ.
-
പരാവഹൻ
-
പ്രവഹം
- നാ.
-
വായു
-
ഒഴുക്ക്
-
പ്രവാഹം
-
വെള്ളം കൊണ്ടുപോകുന്ന പാത്രം
-
പരിവാഹം
- നാ.
-
ഒഴുക്ക്
-
(വെള്ളം) കവിഞ്ഞൊഴുകൽ
-
ചാൽ (വെള്ളംകൊണ്ടുപോകാനുള്ള കൈവഴി)