-
പരാവൃത്ത
- തിരിച്ചുവന്ന
- പരാവർത്തനം ചെയ്ത
- ഓടിപ്പോയ
- അസ്ഥിരപ്പെടുത്തിയ
-
പരാവൃത്തി
- പരാവർത്തനം
-
പരിവർത്തി
- പരിവർത്തിക്കുന്ന, മാറുന്ന
-
പരിവാരിത
- മൂടപ്പെട്ട
- ചുറ്റപ്പെട്ട
- പരിവാരങ്ങളോടുകൂടിയ
-
പരിവൃത
- ചുറ്റപ്പെട്ട
- പരിവർത്തനംചെയ്ത
- മുഴുവനായും ലഭിച്ച
-
പരിവൃതി
- പരിവർത്തനം
-
പരിവൃത്തി
- അവസാനം
- ഒരു അലങ്കാരം
- തിരിച്ചുവരവ്
- തവണ, പ്രാവശ്യം
- ചുറ്റിത്തിരിയൽ
-
പുരോവർത്തി
- മുന്നണിയിൽ നിൽക്കുന്നവൻ (സ്ത്രീ.) പുരോവർത്തിനി
-
പ്രവൃത്ത
- ഉരുണ്ട
- സ്ഥാപിക്കപ്പെട്ട
- പ്രവർത്തിക്കപ്പെട്ട
- തുടങ്ങിയ
-
പ്രവൃത
- തിരഞ്ഞെടുക്കപ്പെട്ട