1. പ്രവേണി

    1. നാ.
    2. ആനലായം
    3. മിടഞ്ഞുകെട്ടിയ തലമുടി
    4. ഭർത്തൃവിരഹത്താൽ അലങ്കരിക്കാതെ കെട്ടിവച്ച തലമുടി
    5. ആനപ്പുറത്തുവിരിക്കുന്ന വസ്ത്രം
    6. നദീപ്രവാഹം
  2. പരവാണി

    1. നാ.
    2. ന്യായാധിപതി
    3. സുബ്രഹ്മണ്യൻറെ മയിൽ
  3. പ്രവാണി

    1. നാ.
    2. നെയ്ത്തുകാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക