1. പ്രവേശം

  1. നാ.
  2. വാതിൽ
  3. അകത്തുകടക്കൽ
 2. പരവേശം1

  1. നാ.
  2. പരവശത, പരക്കം, വെപ്രാളം
 3. പരവേശം2

  1. നാ.
  2. പരവേഷം
 4. പരിവേഷം

  1. നാ.
  2. സൂര്യചന്ദ്രന്മാരുടെചുറ്റും ചിലപ്പോൾകാണുന്ന (പ്രഭാ)വലയം
  3. വൃത്തത്തെചുറ്റൽ
  4. ചോറുംമറ്റും വിളമ്പിക്കൊടുക്കൽ
  5. വൃത്തം, വൃത്തപരിധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക