1. പ്രവ്രാജകൻ

    1. നാ.
    2. (സന്ന്യാസിയായ) ഭിക്ഷുകൻ, പരിവ്രാജകൻ (സ്ത്രീ.) പ്രവ്രാജിക
  2. പരിവ്രാജ(ക)ൻ

    1. നാ.
    2. അലഞ്ഞുനടക്കുന്ന സന്ന്യാസി, ലൗകികബന്ധങ്ങൾ ഉപേക്ഷിച്ചവൻ
    3. വാനപ്രസ്ഥം സ്വീകരിച്ച ബ്രാഹ്മണൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക