-
പ്രവർത്ത(ന)ം
- നാ.
-
ആരംഭം
-
തൊഴിൽ
-
പ്രവർത്തിക്കൽ
-
പരാവർത്തനം
- നാ.
-
തിരിച്ചുവരവ്
-
ഒരേസംഗതിതന്നെ മറ്റൊരുതരത്തിൽ പ്രസ്താവിക്കൽ
-
പദ്യത്തിൻറെ അർത്ഥം ഒട്ടും ചോർന്നുപോകാതെ ഗദ്യരൂപത്തിലാക്കൽ
-
പ്രവർധനം
- നാ.
-
വർധിപ്പിക്കൽ, വർധന
-
പരിവർത്തനം
- നാ.
-
ചുറ്റിത്തിരിയൽ
-
പ്രതിഫലം
-
തമ്മിലുള്ള മാറ്റം
-
പിൻതിരിയൽ, തിരിച്ചുവരവ്
-
കാലഗതി