1. പ്രസാധക

    1. വി.
    2. നിവർത്തിക്കുന്ന, സാധിക്കുന്ന
    3. വെടിപ്പാക്കുന്ന, അലങ്കരിക്കുന്ന
    4. തികയ്ക്കുന്ന
    5. പ്രസിദ്ധീകരിക്കുന്ന
    1. നാ.
    2. പ്രസാധകൻ (സ്ത്രീ.) പ്രസാധിക
  2. പ്രസീദിക

    1. നാ.
    2. ചെറിയ തോട്ടം
  3. പ്രസൂതിക

    1. നാ.
    2. പ്രസൂത2
  4. പ്രാസൂതിക

    1. വി.
    2. പ്രസൂതി സംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക