1. പ്രസാരം

  1. നാ.
  2. വ്യാപ്തി
  3. വായ്തുറക്കൽ
  4. പുല്ലും മറ്റും ഉണ്ടാകുന്ന സ്ഥലം
 2. പ്രസരം

  1. നാ.
  2. യുദ്ധം
  3. സാമർഥ്യം
  4. വരിനെല്ല്
  5. ഇരുമ്പുശരം
  6. സമയം
  7. ഏലാവാലുകം
  8. പ്രേമം
  9. ദ്രുതഗതി
  10. വ്യാപ്തി, പരക്കൽ
  11. ഒഴുക്ക് (മുന്നോട്ടുള്ള ഗതി)
  12. പ്രശരം
  13. പ്രീതിപൂർവകമായ അപേക്ഷ
 3. പരിസാരം

  1. നാ.
  2. പരിസര്യ
 4. പരാശരം

  1. നാ.
  2. ഒരു പുരാണം
  3. ഒരു ധർമശാസ്ത്രം
 5. പുരസ്സരം

  1. അവ്യ.
  2. മുന്നിട്ട്
  3. കൂടി. ഉദാഃ ഭക്തിപുരസ്സരം (ഭക്തിപൂർവം)
 6. പരിസരം

  1. നാ.
  2. മരണം
  3. ഭാഗം
  4. വക്ക്, അതിര്
  5. വീതി
  6. ചുറ്റുമുള്ള സ്ഥലം, ചുറ്റുപാട്
  7. ആറുകൾക്കും മലകൾക്കും അടുത്തുള്ള സ്ഥലം
  8. നിയമവിധി
 7. പുരുഷാരം

  1. നാ.
  2. ആൾക്കൂട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക