-
പരിശ്രുത
- നല്ലതുപോലെ കേൾക്കപ്പെട്ട
- കീർത്തിയുള്ള, എല്ലാവരും അറിയുന്ന
-
പരിസ്രുത1
- ഇറ്റിറ്റുവീഴുന്ന
- ഒഴുകുന്ന
-
പരിസ്രുത2
- വാറ്റിയെടുത്തമദ്യം
-
പരിസ്രുത്ത്
- ഒരിനം മദ്യം
- ഇറ്റിറ്റുവീഴ്ച
-
പ്രശ്രിത
- വിനയമുള്ള
- ഗുണങ്ങളാൽ ആദ്യമെ സേവിക്കപ്പെട്ട
-
പ്രശ്രുത
- വിശ്രുത (കീർത്തികേട്ട)
- പ്രസ്രുത (ഒഴുകിയ)
-
പ്രസൃത
- വിനയമുള്ള
- പ്രസരിച്ച, നീണ്ട
-
പ്രസാരിത
- നീട്ടപ്പെട്ട
- പരത്തപ്പെട്ട
-
പ്രസൃതി
- അഭിവൃദ്ധി
- പ്രസൃതം
-
പ്രസ്രുത
- ഒഴുകിയ
- ഊറിയ