1. പ്രസ്ഥാനം

  1. നാ.
  2. പദ്ധതി
  3. രീതി
  4. അയപ്പ്
  5. യാത്ര, (സൈന്യത്തിൻറെ) പുറപ്പാട്
  6. ഒരുതരം നൃത്യകൃതി, പ്രസ്ഥാനരാസകം
 2. പ്രസാദനം

  1. നാ.
  2. ചോറ്
  3. സേവനം
  4. ശുദ്ധീകരണം
  5. ദൃഷ്ടിക്കു തെളിവുണ്ടാക്കുന്നത്
 3. പ്രസാധനം

  1. നാ.
  2. ചീപ്പ്
  3. നിർവഹണം
  4. വസ്ത്രം മുതലായതുകൊണ്ട് ഉണ്ടാക്കുന്ന അലങ്കാരം
 4. പുരീഷാധാനം

  1. നാ.
  2. ഗുദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക