1. അന്നപ്രാശം, -പ്രാശനം

    Share screenshot
    1. ചോറൂണ്, കുഞ്ഞിന് ആദ്യമായി ചോറു കൊടുക്കുക എന്ന ചടങ്ങ്, ഷോഡശസംസ്കാരങ്ങളിൽ ഒന്ന്
  2. പരാസനം

    Share screenshot
    1. വധം
    2. ക്ഷേപിക്കൽ, എറിയൽ
  3. പുരീഷണം

    Share screenshot
    1. മലം
    2. മലശോധന
  4. പ്രശ്നം

    Share screenshot
    1. ചോദ്യം
    2. ശകുനം
    3. വാദവിഷയം
    4. പ്രശ്നംവയ്ക്കൽ
  5. പ്രഷണ, പ്രഷണം

    Share screenshot
    1. പറഞ്ഞയയ്ക്കൽ
  6. പ്രസ്നം

    Share screenshot
    1. സ്നാനത്തിനുള്ള തൊട്ടി
  7. പ്രാശനം

    Share screenshot
    1. ഭക്ഷണം, ഊട്ട് (പ്ര.) അന്നപ്രാശനം
  8. പ്രാസനം

    Share screenshot
    1. ഏറ്, താഴോട്ടിറക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക