1. പ്രഹത1

    1. വി.
    2. വിരിക്കപ്പെട്ട
    3. പഠിപ്പുള്ള
    4. അടിക്കപ്പെട്ട, കൊല്ലപ്പെട്ട, തോൽപ്പിക്കപ്പെട്ട
  2. പ്രഹത2

    1. നാ.
    2. ഉഴുത ഭൂമി
  3. പരാഹത

    1. വി.
    2. ആക്രമിക്കപ്പെട്ട, അടിച്ചുവീഴ്ത്തിയ
  4. പരാഹതി

    1. നാ.
    2. പ്രഹരം
  5. പുരോഹിത

    1. വി.
    2. നിയോഗിക്കപ്പെട്ട
    3. മുന്നിൽ വയ്ക്കപ്പെട്ട
  6. പ്രഹിത

    1. വി.
    2. അയയ്ക്കപ്പെട്ട
    3. നിശ്ചയിക്കപ്പെട്ട
    4. വയ്ക്കപ്പെട്ട
    5. ഹിതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക