-
പ്രഹരണം
- നാ.
-
യുദ്ധം
-
അടി
-
ആക്രമണം
-
ആയുധം
-
മൂടിയ വണ്ടി
-
വണ്ടിപ്പേട്ട
-
പരിഹരണം
- നാ.
-
പരിഹരിക്കൽ, പ്രതിക്രിയ