-
പ്രഹസനം
- നാ.
-
ഉറക്കെയുള്ള ചിരി
-
പരിഹാസം (കളിയാക്കൽ)
-
ദശരൂപങ്ങളിൽ ഒന്ന്, ഹാസ്യനാടകം
-
പരിഹസനം
- നാ.
-
പരിഹാസം, പരിഹസിക്കൽ