-
പ്രഹാരം
- നാ.
-
അടി
-
വധം
-
ചവിട്ട്
-
ഇടി
-
പ്രഹരം
- നാ.
-
ഒരു യാമം
-
അടി (ശരിയായരൂപം പ്രഹാരം)
-
മണിക്കൂർ (ഢക്കാദി വാദ്യങ്ങൾ അടിക്കപ്പെടുന്ന സമയം)
-
അസ്ത്രപ്രയോഗം
-
പരിഹാരം
- നാ.
-
പ്രായശ്ചിത്തം
-
നീക്കുപോക്ക്
-
തള്ളിക്കളയൽ
-
മാറ്റാനുള്ള ഉപായം
-
പിടിച്ചുപറി
-
മുമ്പിൽ ചെല്ലാതിരിക്കൽ
-
ഗ്രാമത്തിനുചുറ്റുമുള്ള പൊതുപ്രദേശം