-
പ്രാകാശ്യം
- നാ.
-
പരസ്യം
-
അഷ്ടൈശ്വര്യങ്ങളിൽ ഒന്ന്
-
പ്രസിദ്ധി
-
പരിക്ഷയം
- നാ.
-
നഷ്ടം
-
ക്ഷീണം, നാശം
-
(കുതിരയ്ക്കുണ്ടാകുന്ന) ഒരു രോഗം
-
പാരോക്ഷ്യം
- നാ.
-
പരോക്ഷമായിരിക്കുന്ന അവസ്ഥ, മറവ്