1. പരാകൃത

    Share screenshot
    1. പരാകരണം ചെയ്യപ്പെട്ട
  2. പുരാകൃത

    Share screenshot
    1. മുമ്പുചെയ്തിട്ടുള്ള (മുൻ ജന്മത്തിൽചെയ്തിട്ടുള്ള)
  3. പ്രകീർത്തി

    Share screenshot
    1. പുകഴ്ത്തൽ
    2. സത്കീർത്തി
    3. മാഹാത്മ്യം
  4. പ്രകൃത

    Share screenshot
    1. ആരംഭിച്ച
    2. ചെയ്യപ്പെട്ട
    3. വർണ്യമായ
  5. പ്രകൃതി

    Share screenshot
    1. ഒരു ഛന്ദസ്സ്
    2. കാരണം
    3. ആകൃതി
    4. ഗുഹ്യപ്രദേശം
    5. സ്വഭാവം
    1. പ്രത്യയം ചേർത്തു പ്രയോഗസജ്ജമാക്കിയിട്ടില്ലാത്ത രൂപം, പ്രാതിപദകം
  6. പ്രാകൃത

    Share screenshot
    1. പരിഷ്കാരമില്ലാത്ത
    2. താണ
    3. പ്രകൃതം സംബന്ധിച്ച
    4. നീചത്വമുള്ള
    5. തത്ത്വജ്ഞാനമില്ലാത്ത
  7. പ്രാക്കൃത

    Share screenshot
    1. പൂർവജന്മത്തിൽചെയ്ത, മുമ്പുചെയ്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക