1. പ്രാകൽ

    1. നാ.
    2. പിരാക്ക്
  2. പ്രകല

    1. നാ.
    2. വളരെ ചെറിയ പങ്ക്
  3. പരിക്കോൽ

    1. നാ.
    2. അങ്കുശം, തോട്ടി
    3. ചാട്ട
    4. (ആനയെയും കുതിരയെയും) അടിക്കാനുള്ള കമ്പ്
  4. പരുകൽ

    1. നാ.
    2. കുടിക്കൽ
  5. പരക്കൽ

    1. നാ.
    2. പരപ്പ്
  6. പരികാൽ

    1. നാ.
    2. അശുഭസമയം
  7. പെരുക്കൽ

    1. നാ.
    2. ഗുണനം
    3. വർധിപ്പിക്കൽ, കൂടുതലാക്കൽ
  8. പെരുക്കാൽ

    1. നാ.
    2. മന്തുകാൽ
    3. വലിയകാൽ
  9. പറക്കൽ

    1. നാ.
    2. പറക്കുന്ന പ്രവൃത്തി
  10. പാറുകാലി

    1. നാ.
    2. പഴുതാര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക