1. പ്രാഘാതം

    1. നാ.
    2. യുദ്ധം, ശണ്ഠ
  2. പ്രഘാതം

    1. നാ.
    2. യുദ്ധം
  3. പരിഖാതം

    1. നാ.
    2. കുഴിക്കപ്പെട്ടത്, പരിഖ
  4. പരിഖേദം

    1. നാ.
    2. അധികമായ ദുഃഖം
  5. പ്രകോഥം

    1. നാ.
    2. ചിഞ്ഞുപോകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക