1. പ്രാഘാരം

    1. നാ.
    2. ഇറ്റിറ്റുവീഴ്ച, ഊറൽ
  2. പ്രകരം

    1. നാ.
    2. ബഹുമാനം
    3. കൂട്ടം
    4. സഹായം
    5. വശീകരണം
    6. ചെണ്ട്
    7. അഭ്യാസം
  3. പ്രകാരം

    1. നാ.
    2. പ്രകൃതി
    3. രീതി
    4. സാദൃശ്യം
    5. നിരക്ക്
    1. അവ്യ.
    2. ശരിയായി
    3. അനുസരിച്ച്
    1. വ്യാക.
    2. ക്രിയയുടെ ഒരു ധർമം
  4. പ്രാകാരം

    1. നാ.
    2. കോട്ട
    3. മതിൽ
  5. പ്രാഗ്രം

    1. നാ.
    2. അങ്ങേയറ്റം, പരമകാഷ്ഠ
  6. പ്രാഗ്രാം

    1. നാ.
    2. കാര്യപരിപാടി
  7. പ്രാഗാരം

    1. നാ.
    2. ഭവനം
    3. കെട്ടിടം
  8. പരികരം

    1. നാ.
    2. കട്ടിൽ
    3. ഒരു അലങ്കാരം
    4. ഉപകരണം
    5. ആരംഭം
    6. കാപ്പ്
    7. വിധി
    8. സമൂഹം
    9. പരിവാരം
    10. അരയും തലയും മുറുക്കിക്കെട്ടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക