-
പരിചയം1
- അടയാളം
- അറിവ്
- ഇടപഴകൽകൊണ്ടുണ്ടാകുന്ന (അധികമായ) അറിവ്
- ശീലം (ആവർത്തിച്ചുചെയ്യുന്നതുകൊണ്ടു ചര്യയുടെ ഭാഗമായിത്തീരുന്നത്)
- പഴക്കം
-
പരിചയം2
- കൂട്ടിവയ്ക്കൽ, ശേഖരിക്കൽ
- കൂട്ടിവച്ചത്, ശേഖരം
-
പ്രചയം
- കൂമ്പാരം
-
പ്രാച്യം
- ആദി
- ആദിയിലുള്ളത്
- ശരാവതീനദിയുടെ തെക്കുകിഴക്കുള്ള ദേശം