-
പ്രാജനം
- നാ.
-
ചാട്ട
-
കന്നുകാലികളെ തെളിക്കാനുള്ള വടി
-
മുടിങ്കോൽ
-
വ്രാജനം
-
പരജനം
- നാ.
-
ശത്രുക്കൾ
-
അന്യർ
-
പരിജനം
- നാ.
-
ഭൃത്യർ, ഭൃത്യസംഘം (സാധാരണയായി ബഹുവചനത്തിൽ പ്രയോഗം)
-
പ്രജിനം
- നാ.
-
കാറ്റ്, വായു