1. പരത്തൽ

    Share screenshot
    1. നാമരൂപം.
  2. പൃഥുല1

    Share screenshot
    1. തടിച്ച, വലിയ, വിസ്താരമേറിയ
  3. പൃഥുല2

    Share screenshot
    1. തടിച്ചവൾ
    2. പെരുങ്കായം, അറിക്കായം
  4. പ്രതോലി, -ളി

    Share screenshot
    1. തെരുവ്, പെരുവഴി
  5. പ്രാതൽ

    Share screenshot
    1. രാവിലത്തെ ഭക്ഷണം, മുത്താഴം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക