1. പ്രാധ്വം

    1. നാ.
    2. വണ്ടി
    1. അവ്യ.
    2. അനുകൂലമായി
  2. പരത്വം

    1. നാ.
    2. ഉത്കർഷം
    3. മറ്റൊന്ന് എന്ന സ്ഥിതി
    4. ഈശ്വരത്വം
  3. പരദൈവം

    1. നാ.
    2. പരദേവത, കുടുംബദൈവം
  4. പാർഥവം

    1. നാ.
    2. വലുപ്പം
  5. പാർഥിവം

    1. നാ.
    2. ശരീരം
    3. ഭൂമി
    4. മൺപാത്രം
    5. ഘനപദാർഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക