-
പ്രാന്തം
- നാ.
-
മൂല
-
അറ്റം
-
മൂക്ക്
-
വിളുമ്പ്
-
അതിർത്തി
-
വക്ക്
-
പ്രണാദം
- നാ.
-
ഒരു കർണരോഗം
-
ഉറച്ച ശബ്ദം, അലർച്ച
-
അനുരാഗം നിമിത്തമുണ്ടാകുന്ന സീത്കാരാദി ശബ്ദം, ആനന്ദധ്വനി
-
പ്രനീതം
- നാ.
-
മന്ത്രത്താൽ സംസ്കരിക്കപ്പെട്ട അഗ്നി
-
പാകംചെയ്തു നന്നാക്കിയ കറി
-
രചിക്കപ്പെട്ടത്, പ്രണയനംചെയ്യപ്പെട്ടത്
-
പ്രാണദം
- നാ.
-
ജലം
-
രക്തം
-
പരിണതം
- നാ.
-
മൂലധനം
-
കുത്താനായി കുനിയുന്ന ആന
-
പാകം വന്നത് (കാലപ്പഴക്കത്താൽ പരിപാകംപ്രാപിച്ച ബുദ്ധിയും മറ്റും)
-
പ്രണോദം
- നാ.
-
നടത്തൽ, പ്രരണം