-
പ്രാപകം
- നാ.
-
പ്രാപിക്കുന്നത്
-
ലഭിക്കുവാനുള്ള വഴി
-
പരിപാകം
- നാ.
-
സാമർഥ്യം
-
പൂർണത
-
പക്വത
-
അടക്കം, സമചിത്താവസ്ഥ