1. പ്രാപണം

  1. നാ.
  2. അനുഭവം
  3. ലാഭം
  4. പ്രാപി(പ്പി)ക്കൽ
  5. പ്രവേശിപ്പിക്കൽ
 2. പരിപണം

  1. നാ.
  2. മൂലധനം, കൈവശമുള്ള പണം (മുതൽ വർധിപ്പിക്കാൻവേണ്ടി ഉപയോഗിക്കുന്നത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക