-
പരിപീത
- കുടിക്കപ്പെട്ട
- അധികം മഞ്ഞനിറമുള
-
പരിപൂത
- നല്ലപോലെ ശുദ്ധിയാക്കപ്പെട്ട, പരിശുദ്ധമായ
- പതിർകളഞ്ഞ, പാറ്റിയെടുത്ത
-
പ്രപത്തി
- പ്രപദനം
-
പ്രപീത
- കുടിച്ചുവീർത്ത, വലുതായ
-
പ്രാപ്ത
- ലഭിച്ച
- പ്രാപിച്ച
- ഉചിതമായ
- ശേഷിയുള്ള
-
പ്രാപ്തി
- പ്രാപിക്കൽ
- അഷ്ടൈശ്വര്യങ്ങളിൽ ഒന്ന്
- കഴിവ്
- പ്രവേശം