1. പ്രാഭവം

  1. നാ.
  2. ശ്രഷ്ഠത, മേന്മ
  3. പ്രഭുത്വം
 2. പരാഭവം

  1. നാ.
  2. നാശം
  3. അപമാനം
  4. വേർപാട്
  5. തോൽവി, മടക്കം
 3. പ്രഭവം

  1. നാ.
  2. ശക്തി
  3. മഹത്വം
  4. ഉത്ഭവം, ജനനം
  5. ജന്മകാരണം
  6. ഉത്ഭവസ്ഥലം
  7. ജ്ഞാനത്തിൻറെ ഉറവിടം
  8. സംവത്സരചക്രത്തിൽ (പ്രഭവാദിവർഷങ്ങളിൽ) ആദ്യത്തേത്
 4. പ്രഭാവം

  1. നാ.
  2. ശോഭ
  3. ധനം അധികാരം തുടങ്ങിയവയുടെ ആധിക്യംനിമിത്തം ഉള്ള മഹത്ത്വം
 5. പരിഭവം

  1. നാ.
  2. തോൽവി
  3. സങ്കടം
  4. അവമാനം
  5. നിന്ദ
  6. ഇടിവ്
  7. മുഷിച്ചിൽ
 6. പരിഭാവം

  1. നാ.
  2. അവമാനം
  3. നിന്ദ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക