1. പറയി

    Share screenshot
    1. പറച്ചി (പറയൻറെ സ്ത്രീ)
  2. പറിയെ

    Share screenshot
    1. പറിയത്തക്കവണ്ണം
  3. പാരായ്

    Share screenshot
    1. നീ കാണുക
  4. പൂര്യ

    Share screenshot
    1. പൂരിപ്പിക്കത്തക്ക
  5. പെരു, പെരിയ

    Share screenshot
    1. വലിയ. പെരിയസ്വാമി = അനേകംതവണ ശബരിമല ചവിട്ടിയവൻ
  6. പൊറായി

    Share screenshot
    1. പിൻവാതിൽ
  7. പ്രായ

    Share screenshot
    1. തുല്യമായ
    2. അധികമുള്ള
  8. പ്രിയ1

    Share screenshot
    1. താത്പര്യമുള്ള
    2. ഇഷ്ടമുള്ള
  9. പ്രിയ2

    Share screenshot
    1. മദ്യം
    2. ഞാഴൽ
    3. ചിറ്റേലം
    4. വള്ളിമുല്ല
    5. പ്രിയമുള്ളവൾ, ഭാര്യ
  10. പൗരേയ

    Share screenshot
    1. പൗരന്മാരെ സംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക