-
പ്രാവരണം
- നാ.
-
പുതപ്പ്, മേൽപ്പുടവ
-
പ്രവാരണം
- നാ.
-
തൃപ്തിപ്പെടുത്തൽ
-
വിരോധം, എതിർപ്പ്
-
ഫലേച്ഛയോടുകൂടി ചെയ്യുന്ന ദാനം, തുലാപുരുഷദാനം