-
പ്രാവൃതം
- നാ.
-
ഉടുത്ത വസ്ത്രം, പുതപ്പ്
-
പരാവർത്തം
- നാ.
-
തിരിച്ചുവരവ്
-
കൈമാറ്റം
-
വിധി അസ്ഥിരപ്പെടുത്തൽ
-
പരിവൃത്തം
- നാ.
-
ആലിംഗനം
-
പരസ്പരം കൈമാറ്റംചെയ്യപ്പെട്ടത്
-
പുരാവൃത്തം
- നാ.
-
പണ്ടുകഴിഞ്ഞത്
-
പണ്ടുനടന്ന കഥകൾ പറയുന്ന ഗ്രന്ഥം
-
പരിവർത്തം
- നാ.
-
വസ്ത്രം
-
സംവത്സരം
-
ലോകനാശം
-
ചുറ്റൽ, ചുറ്റിത്തിരിയൽ
-
പിൻതിരിയൽ
-
പൂർവാർധം
- നാ.
-
മുമ്പിലത്തെ പകുതി
-
കിഴക്കേ പകുതി
-
പദ്യത്തിൻറെ ആദ്യത്തെ രണ്ടു പാദങ്ങൾ
-
പൂർവകായം