1. പരാവൃത്തി

    Share screenshot
    1. പരാവർത്തനം
  2. പ്രവൃത്തി

    Share screenshot
    1. നടപ്പ്
    2. പ്രയോഗം
    3. വേല, തൊഴിൽ
    4. ജലത്തിൻറെയും മറ്റും ഇടവിടാതെയുള്ള ഒഴുക്ക്
    5. ഒരു പാർവത്യകാരുടെ അധികാരത്തിൽ ഉൾപ്പെട്ട സ്ഥലം, പകുതി, അംശം (വില്ലേജ്)
  3. പ്രാവൃതി

    Share screenshot
    1. വേലി, മറ
    2. ആത്മീയമായ അന്ധകാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക