-
പ്രാശം
- നാ.
-
ആഹാരം (പ്രാശനം) ഉദാഃ ച്യവനപ്രാശം
-
കുന്തം (പ്രാസം)
-
പരശം
- നാ.
-
സ്പർശമണി
-
പ്രഷം
- നാ.
-
പ്രരണം
-
ആജ്ഞ
-
വിധി
-
ഭ്രാന്ത്
-
മർദനം
-
പരുഷം
- നാ.
-
കഠിനവാക്ക്
-
പുരീഷം
- നാ.
-
അഴുക്ക്
-
വയറ്റിൽനിന്നൊഴിയുന്ന മലം
-
പുരുഷം
- നാ.
-
കണ്മണി
-
മഹാമേരു
-
പുന്ന
-
പാൽക്കുരുമ്പ
-
ഒരാൾപൊക്കം
-
ശിവൻറെ ഒരു മുഖം