1. അന്നപ്രാശം, -പ്രാശനം

    Share screenshot
    1. ചോറൂണ്, കുഞ്ഞിന് ആദ്യമായി ചോറു കൊടുക്കുക എന്ന ചടങ്ങ്, ഷോഡശസംസ്കാരങ്ങളിൽ ഒന്ന്
  2. പ്രശ്നം

    Share screenshot
    1. ചോദ്യം
    2. ശകുനം
    3. വാദവിഷയം
    4. പ്രശ്നംവയ്ക്കൽ
  3. പ്രാശനം

    Share screenshot
    1. ഭക്ഷണം, ഊട്ട് (പ്ര.) അന്നപ്രാശനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക