1. പ്രാശിതം

    1. നാ.
    2. ചാത്തം, പിതൃതർപ്പണം
  2. പരശ്ശതം

    1. അവ്യ.
    2. നൂറിലധികം
  3. പൃഷതം

    1. നാ.
    2. വെള്ളത്തുള്ളി
    3. പുള്ളി
    4. പുള്ളിമാൻ (വായുവിൻറെ വാഹനമായ ഏണം)
  4. പരിശോധം, -നം

    1. നാ.
    2. ശുദ്ധമാക്കൽ
    3. ഒത്തുനോക്കൽ, പിഴതീർക്കൽ (ഗ്രന്ഥങ്ങൾ, ലേഖനങ്ങൾ എന്നിവയുടെ)
    4. ഗുണവും ദോഷവും കണ്ടെത്തി വിലയിരുത്തൽ, മൂല്യനിർണയം (പ്രവർത്തനം, ഗ്രന്ഥങ്ങളുടെ ഉള്ളടക്കം, ഉത്തരക്കടലാസ് എന്നിവയുടെ വിലയിരുത്തൽപോലെ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക