1. പ്രാസകം

  1. നാ.
  2. പകിട
  3. കുന്തം
 2. പരസുഖം

  1. നാ.
  2. അന്യൻറെ ഭാര്യ
  3. നിത്യാനന്ദം
 3. പാരസികം

  1. നാ.
  2. പേർസ്യാരാജ്യം, 56 രാജ്യങ്ങളിൽ ഒന്ന്
 4. പ്രസേകം

  1. നാ.
  2. തളിക്കൽ
  3. ഛർദി
  4. ഊറൽ
  5. (ഇന്ദ്രിയ)സ്ഖലനം
  6. തവിയുടെയും മറ്റും കുഴിഞ്ഞ ഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക