1. പരായണ

    1. വി.
    2. ആസക്തിയുള്ള, നിരതമായ
    3. ആശ്രയിച്ചിരിക്കുന്ന
  2. പറയൻ

    1. നാ.
    2. പന്ത്രണ്ടു കുടിമക്കളിൽ ഒരു ജാതി, പഞ്ചമൻ (പറകൊട്ടുന്നവൻ)
    3. തുള്ളൽപ്പാട്ടിലെ ഒരു വിഭാഗം
  3. പാരായണി

    1. നാ.
    2. സരസ്വതി
  4. പാറയാൻ

    1. നാ.
    2. പറയോന്ത്
  5. പിരയൻ

    1. നാ.
    2. പിരയുന്നവൻ, വലയുണ്ടാക്കുന്നവൻ
  6. പിരിയൻ

    1. വി.
    2. പിരിയുള്ള
    3. വികടസ്വഭാവമുള്ള
  7. പിരിയാണി1

    1. നാ.
    2. പിരിച്ചുകയറ്റാവുന്ന ആണി, മുറുക്കാണി
  8. പിരിയാണി2

    1. നാ.
    2. ബിരിയാണി
  9. പുരായോനി

    1. നാ.
    2. ശിവൻ
  10. പൊരിയണ്ണി

    1. നാ.
    2. പൊരികണ്ണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക