1. പ്രിയ2

    1. നാ.
    2. മദ്യം
    3. ഞാഴൽ
    4. ചിറ്റേലം
    5. വള്ളിമുല്ല
    6. പ്രിയമുള്ളവൾ, ഭാര്യ
    7. ഉപപത്നി, സ്ത്രീ
  2. പ്രിയ1

    1. വി.
    2. താത്പര്യമുള്ള
    3. ഇഷ്ടമുള്ള
  3. പാരായ്

    1. ക്രി.
    2. നീ കാണുക
  4. പ്രായ

    1. വി.
    2. തുല്യമായ
    3. അധികമുള്ള
  5. പെരു, പെരിയ

    1. വി.
    2. വലിയ. പെരിയസ്വാമി = അനേകംതവണ ശബരിമല ചവിട്ടിയവൻ
  6. പൂര്യ

    1. നാ.
    2. പൂരിപ്പിക്കത്തക്ക
  7. പൗരേയ

    1. വി.
    2. പൗരന്മാരെ സംബന്ധിച്ച
  8. പൊറായി

    1. നാ.
    2. പിൻവാതിൽ
  9. പറിയെ

    1. ക്രി.
    2. പറിയത്തക്കവണ്ണം
  10. പറയി

    1. നാ.
    2. പറച്ചി (പറയൻറെ സ്ത്രീ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക