1. പ്ലക്ഷം

  1. നാ.
  2. അരയാൽ
  3. പേരാൽ
  4. ഒളിവാതിൽ
  5. ഇത്തിവൃക്ഷം (ഇളകിക്കൊണ്ടിരിക്കുന്ന എന്നർഥം)
  6. സപ്തദ്വീപുകളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക