1. പ്ലവ

    1. നാ.
    2. ചാടുന്ന
    3. പൊന്തിക്കിടക്കുന്ന
    4. നീന്തുന്ന
    5. പ്രഭവാദിസംവത്സരങ്ങളിൽ അഞ്ചാമത്തേത്
  2. പലവ

    1. നാ.
    2. പലത്
  3. പല്ലവി

    1. നാ.
    2. പാട്ടുകളുടെ ആരംഭത്തിൽ ഉള്ളതും ഓരോചരണം കഴിഞ്ഞ് എടുത്തുപാടുന്നതുമായ ഭാഗം. (പ്ര.) പല്ലവിപാടുക = ഒരു വിഷയം തന്നെ ആവർത്തിച്ചാവർത്തിച്ചു പറയുക
  4. പുലവ്

    1. നാ.
    2. വെറുപ്പ്
    3. ദുഃഖം
    4. പ്രണയകോപം
    5. നാറ്റം
  5. പുലാവ്

    1. നാ.
    2. അരിയും പച്ചക്കറികളും മാംസവും മസാലയും മറ്റും ചേർത്തു പാകപ്പെടുത്തുന്ന ഒരു ഭക്ഷ്യവസ്തു
  6. പേലവ

    1. വി.
    2. മെലിഞ്ഞ
    3. കോമളമായ
    4. മൃദുവായ
    5. നേർമയുള്ള
  7. പിലാവ്

    1. നാ.
    2. പ്ലാവ്
  8. പൊലിവ്

    1. നാ.
    2. പലിശ
    3. പൊലിമ
    4. നാശം. പൊലിശ = പലിശ
  9. പുളവ

    1. നാ.
    2. ഒരുതരം രോഗം ശരീരത്തു നീരുവന്നു പഴുത്തുപൊട്ടുക ലക്ഷണം
  10. പൊളവ

    1. നാ.
    2. പൊളയ്ക്കുന്നത് (ഒരുതരം പ്രമേഹക്കുരു)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക