1. പലാശ

    Share screenshot
    1. ക്രൂരമായ
    2. പച്ചനിറമുള്ള
  2. പലാശി

    Share screenshot
    1. രാക്ഷസൻ
    2. ചെറുകച്ചോലം
    3. അരക്ക്
    4. ഒരു നഗരം
    5. വൃക്ഷം (ഇലയുള്ളത്)
  3. പലാശ്

    Share screenshot
    1. പ്ലാശ്
  4. പലിശ1

    Share screenshot
    1. പൊലിക്കുന്നത് (കടംവാങ്ങിയ മുതലിനു പ്രതിഫലമായി കൊടുക്കേണ്ട ആദായം, ബാങ്കിലോ മറ്റോ പണം നിക്ഷേപിക്കുമ്പോൾ ആദായമായികിട്ടുന്ന തുക, ധാന്യങ്ങൾ കടംകൊടുക്കുമ്പോൾ കൊടുത്ത അളവിനുപുറമേ ആദായമായികിട്ടുന്ന ധാന്യം)
    2. പ്രവൃത്തികൾക്കു കാലംകൊണ്ടുണ്ടാകുന്ന ഫലം
  5. പലിശ2

    Share screenshot
    1. പരിച. പലിശക്കാർ = യോദ്ധാക്കൾ, അംഗരക്ഷകർ. പലിശത്തട്ടുകളി = ഒരു നാടോടിക്കളി (യുദ്ധത്തെ അനുസ്മരിപ്പിക്കുന്നത്)
  6. പാലാശ

    Share screenshot
    1. പച്ചനിറമുള്ള
    2. പ്ലാശിനെ സംബന്ധിച്ച
  7. പിലാശ്

    Share screenshot
    1. പ്ലാശ്
  8. പ്ലാശ്

    Share screenshot
    1. ഒരു വൃക്ഷം, ചമത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക