1. പ്ലാൻ

    1. നാ.
    2. പദ്ധതി
    3. ആസൂത്രണം
    4. കെട്ടിടത്തിൻറെയും മറ്റും മാതൃകാരേഖ
  2. കലുപിലിനെ, -പിലനെ, -പിലെനെ

    1. അവ്യ. ശബ്ദാനു.
    2. കിലുങ്ങുംവണ്ണം, ശബ്ദായമാനമായി
  3. പാലൻ

    1. നാ.
    2. രക്ഷിക്കുന്നവൻ (സമാസത്തിൽ പ്രയോഗം) ഉദാഃ ലോകപാലൻ, പശുപാലൻ
  4. പൊല്ലാൻ

    1. നാ.
    2. കുറ്റംചെയ്തവൻ
  5. ഗ്രാമപൻ, -പാലൻ

    1. നാ.
    2. ഗ്രാമത്തലവൻ
  6. പാലുണ്ണി

    1. നാ.
    2. തൊലിപ്പുറത്തുണ്ടാകുന്ന ഒരിനം വെളുത്ത കുരുപ്പ് (വേദനയില്ലാത്തത്)
  7. പിലുനി

    1. നാ.
    2. പെരുങ്കുരുമ്പ
  8. പുല്ലൻ

    1. നാ.
    2. ഒരിനം മത്സ്യം
    3. തുച്ഛൻ, ചപ്പൻ, നിസ്സാരൻ, കൊള്ളരുതാത്തവൻ
    4. പുല്ലങ്കടി
    5. ഒരുതരം വിഷപ്പാമ്പ്
  9. പില്ലാണി

    1. നാ.
    2. ഒരുതരം മോതിരം (കാൽവിരലിൽ ധരിക്കുന്നത്)
  10. പള്ളൻ

    1. നാ.
    2. ഒരു ജാതി, ആ ജാതിയിൽപ്പെട്ടവൻ. (സ്ത്രീ.) പള്ളത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക