1. പ്ലീഹ

    1. നാ.
    2. വയറ്റിനകത്ത് ഇടത്തുഭാഗത്തുള്ള ഒരു മാംസപിണ്ഡം (ഇടത്തു പ്ലീഹ, വലത്തു യകൃത്ത്)
    3. ആ ഭാഗത്തുണ്ടാകുന്ന ഒരു രോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക