1. പൗണ്ഡ്രകം

    1. നാ.
    2. ഒരുദേശം
    3. നെറ്റിക്കുറി
    4. ഭീമസേനൻറെ ശംഖ്
  2. പുണ്ഡരീകം

    1. നാ.
    2. ജലം
    3. അഗ്നി
    4. സിംഹം
    5. മാവ്
    6. ഒരിനം നെല്ല്
    7. കഴുകൻ
    8. വെളുത്ത നിറം
    9. വെൺകൊറ്റക്കുട
    10. വണ്ട്
    11. ഒരു പച്ചമരുന്ന്
    12. ജലപാത്രം
    13. പുലി
    14. കടുവ
    15. ഒരു ജാതി സർപ്പം
    1. ആയുര്‍.
    2. ഒരിനം കുഷ്ഠം
    1. നാ.
    2. പട്ടുനൂൽപ്പുഴു
    3. മക്കിപ്പൂവ്
    4. അഗ്നികോണിലെ ആന
    5. വെൺതാമരപ്പൂവ്
    6. നെറ്റിക്കുറി
    7. ഒരിനം കരിമ്പ്, പുണ്ഡരിക്കരിമ്പ്
    8. ആനയ്ക്കുണ്ടാകുന്ന ജ്വരം
  3. പുണ്ഡ്രകം

    1. നാ.
    2. കുരുക്കുത്തിമുല്ല
    3. മയിലെള്ള്
    4. ഒരിനം കരിമ്പ്
    5. ജാതിക്കുറി
  4. പൗണ്ഡരീകം

    1. നാ.
    2. താമരയെ സംബന്ധിച്ചത്
    3. ഒരുതരം കുഷ്ഠം, വെള്ളപ്പാണ്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക