1. പൗർവ

  1. വി.
  2. പൂർവകാലത്തെ സംബന്ധിച്ച
 2. അദൃഷ്ടചര, -പൂർവ

  1. വി.
  2. മുമ്പുകണ്ടിട്ടില്ലാത്ത
 3. പറവ1

  1. നാ.
  2. പക്ഷി, ചെറിയ പക്ഷി
 4. പറവ2

  1. നാ.
  2. ഉത്കണ്ഠ
  3. ചിന്ത
 5. പാറാവ്

  1. നാ.
  2. കാവൽ
  3. പാറാക്കാരൻ, കാവൽക്കാരൻ
 6. ഉടപ്പിറപ്പ്, -പിറവ്, -പിറവി

  1. നാ.
  2. കൂടെപിറന്നത്, സഹോദരനോ സഹോദരിയോ, ഒരമ്മമക്കൾ, സഹോദരങ്ങൾ
  3. കൂടെയുള്ള ജനനം, സാഹോദര്യം
 7. പറിവ്

  1. നാ.
  2. ഒഴുക്ക്
  3. കഴിവ്
  4. നിലയഴിവ്
 8. കൂടെപ്പിറപ്പ്, -പിറവി

  1. നാ.
  2. ഒരമ്മപെറ്റവർ തമ്മിലുള്ള ബന്ധം
 9. പിറാവ്

  1. നാ.
  2. പ്രാവ്
 10. പൂർവ

  1. വി.
  2. കിഴക്കുള്ള
  3. ആദ്യമുള്ള, പണ്ടുള്ള
  4. മുമ്പിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക